-
widow
♪ വിഡോ- verb (ക്രിയ)
- ഇണപിരിയുക
- വിധവയാക്കുക
- വിധവയാവുക
-
widower
♪ വിഡോവർ- noun (നാമം)
- ഭാര്യ മരിച്ചിട്ടും പുനർവിവാഹം ചെയ്യാത്തയാൾ
- വിധുരൻ
- വിഭാര്യൻ
-
war widow
♪ വോർ വിഡോ- noun (നാമം)
- യുദ്ധത്തിൽ ഭർത്താവ് നഷ്ടപ്പെട്ട സ്ത്രീ
-
grass widow
♪ ഗ്രാസ് വിഡോ- noun (നാമം)
- ഭർത്താവിനെ വിട്ടുനില്ക്കുന്ന സ്ത്രീ
- ഭർത്താവ് ദൂരെദിക്കിലായ സ്ത്രീ
-
widowed
♪ വിഡോഡ്- adjective (വിശേഷണം)
-
widow's weeds
- noun (നാമം)
-
widow's mite
♪ വിഡോസ് മൈറ്റ്- noun (നാമം)