1. wild elephant

    ♪ വൈൽഡ് എലിഫന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടാന
  2. wild sparrow

    ♪ വൈൽഡ് സ്പാരോ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുകുരുവി
  3. wild tom-cat

    ♪ വൈൽഡ് ടോം-ക്യാറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുപൂച്ച
  4. wild horse-gram

    ♪ വൈൽഡ് ഹോഴ്സ്-ഗ്രാം
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുമുതിര
  5. wild

    ♪ വൈൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വന്യ, വനീയ, പേ, ഇണങ്ങാത്ത, മെരുങ്ങാത്ത
    3. വന്യമായ, ദവ, ആരണ്യക, തനിയേ മുളച്ചുവരുന്ന, പടുമുളയായ
    4. പ്രാചീനമായ, ആദിമ, പരിണാമത്തിന്റെ ആദ്യദശയിലുള്ള, നാഗരികതയുടെ ആദ്യഘട്ടത്തിലുള്ള, പുരാതനമായ
    5. വന്യഭൂമിയായ, ജനവാസമില്ലാത്ത, അതിജന, ആൾപ്പാർപ്പില്ലാത്ത, കുണ്ടുംകുഴിയുമായ
    6. കാറ്റും കോളുമുള്ള, പ്രകൃഷ്ട, കൊടുങ്കാറ്റുള്ള, പ്രക്ഷുബ്ധമായ, കാറ്റും പിശറുമുള്ള
  6. wild hog

    ♪ വൈൽഡ് ഹോഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുപന്നി
  7. wilds

    ♪ വൈൽഡ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വനം, വനാന്തരം, കാട്, വൻകാട്, വനഭൂമി
  8. run wild

    ♪ റൺ വൈൽഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കാടുപിടിച്ചു വളരുക, അനിയന്ത്രിതമായി വളരുക, താനേ വളർന്നു പന്തലിക്കുക, തടസ്സവും നിയന്ത്രണവുമില്ലാതെ വളരുക, കാടുപോലെ വളരുക
    3. വെകിളിപിടിച്ചോടുക, കാടുകയറുക, അനിയന്ത്രിതമാകുക, നിയന്ത്രണാധീനമല്ലാതാകുക, കലികൊണ്ടു പാഞ്ഞുനടക്കുക
  9. drive wild

    ♪ ഡ്രൈവ് വൈൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഭ്രാന്തു പിടിപ്പിക്കുക
  10. wild animal

    ♪ വൈൽഡ് ആനിമൽ
    src:crowdShare screenshot
    1. noun (നാമം)
    2. കാട്ടുജന്തു
    3. വന്യമൃഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക