1. wilfulness

    ♪ വിൽഫുൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. താന്തോന്നിത്തം
  2. wilful

    ♪ വിൽഫുൾ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കരുതിക്കൂട്ടിയുള്ള, മനഃപൂർവ്വമായ, വിചാരപൂർവ്വകമായ, ബോധപൂർവ്വമുള്ള, ഉദ്ദിഷ്ടമായ
    3. സ്വേച്ഛാപരമായ, മർക്കടമുഷ്ടിയായ, പിടിവാശിയുള്ള, സാഹസികമായി പ്രവർത്തിക്കുന്ന, നിശ്ചയദാർഢ്യമുള്ള
  3. wilful falsehood

    ♪ വിൽഫുൾ ഫാൾസ്ഹുഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കള്ളസാക്ഷ്യം, കള്ളസാക്ഷ്യം പറയൽ, കള്ളസത്യം, പൊളിയാണ, വാക്കുരുൾച്ച
  4. wilfully

    ♪ വിൽഫുള്ളി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനഃപൂർവ്വം, പ്രത്യേക ഉദ്ദേശ്യത്തോടെ, പ്രത്യേക ലക്ഷ്യം മുൻനിർത്തി, ദുരുദ്ദേശത്തോടെ, ഗൂഢലക്ഷ്യത്തോടെ
    3. കരുതിക്കൂട്ടി, മനഃപൂർവ്വം, വിചാരപൂർവ്വകമായി, മനഃപൂർവ്വമായി, വേണമെന്നുവച്ച്
    1. phrase (പ്രയോഗം)
    2. പ്രത്യേക ഉദ്ദേശ്യത്തോടെ, പ്രത്യേക ലക്ഷ്യം മുൻനിർത്തി, ദുരുദ്ദേശത്തോടെ, ഗൂഢലക്ഷ്യത്തോടെ, കരുതിക്കൂട്ടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക