1. will

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മനസ്സുണ്ടാകുക, ചെയ്യാനുള്ള പ്രവണതയുണ്ടാകുക, സംഭവസാദ്ധ്യത യുണ്ടാകുക, പ്രവണതയുണ്ടാകുക, സംഭവിച്ചേ തീരൂ എന്നാകുക
  2. will

    ♪ വിൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. മനം, മനസ്സ്, നിശ്ചയം, തീർച്ച, തീരുമാനം
    3. ഇച്ഛ, സ്വേച്ഛ, തന്നിച്ഛ, ആഗ്രഹം, ഹിതം
    4. ഹിതം, ഇഷ്ടം, ഇച്ഛ, ആഗ്രഹം, തീരുമാനം
    5. ഒസ്യത്ത്, ഉസ്യത്ത്, ഓസേത്ത്, ഇച്ഛാപത്രം, ഇഷ്ടദാനപത്രം
    1. verb (ക്രിയ)
    2. വേണ്ടിയിരിക്കുക, ആവശ്യമായിരിക്കുക, ഇച്ഛിക്കുക, അഭിലഷിക്കുക, ആഗ്രഹിക്കുക
    3. വിധിക്കുക, ആജ്ഞാപിക്കുക, കല്പിക്കുക, നിയോഗിക്കുക, ചുമതലപ്പെടുത്തുക
    4. മരണപത്രികയെഴുതിവയ്ക്കുക, ഒസ്യത്തുപ്രകാരം കൊടുക്കുക, മരണപത്രപ്രകാരം കൊടുക്കുക, മരണപത്രപ്രകാരം സ്വത്തുക്കൾ നല്കുക, ഇഷ്ടദാനം ചെയ്യുക
  3. willing

    ♪ വില്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സുള്ള, തയ്യാറുള്ള, ഒരുക്കമുള്ള, സന്നദ്ധതയുള്ള, സമ്മതമായ
    3. സ്വമനസ്സാലെയുള്ള, സന്തോഷത്തോടെ കൊടുത്ത, മടിക്കാതെ കൊടുത്ത, പൂർണ്ണമനസ്സോടെ കൊടുത്ത, വെെമുഖ്യമില്ലാത്ത
  4. willingly

    ♪ വില്ലിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനസ്സോടെ സന്തോഷത്തോടെ, സ്വമനസ്സാലെ, സ്വേച്ഛയാ, താനേ, തനിച്ച്
  5. weak-willed

    ♪ വീക്ക്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരളമനസ്കനായ, ദുർബ്ബലമനസ്കനായ, നട്ടെല്ലില്ലാത്ത, ദുർബ്ബലനായ, കെല്പില്ലാത്ത
  6. self-willed

    ♪ സെൽഫ്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാചാരിയായ, തന്നിഷ്ടക്കാരനായ, തന്നിഷ്ടമായ, ശാഠ്യമുള്ള, ഇച്ഛാശക്തിയുള്ള
  7. strong-willed

    ♪ സ്ട്രോംഗ്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢനിശ്ചയമുള്ള, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള, കൃതനിശ്ചയനായ, സ്ഥിരചിത്തനായ
  8. willing hearted

    ♪ വില്ലിംഗ് ഹാർട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമ്മതമനസ്സുള്ള
  9. barkis is willing

    ♪ ബാർക്കിസ് ഈസ് വിലിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എന്തെങ്കിലും കാര്യം ചെയ്യാൻ സന്നദ്ധനാനെന്ന പ്രകടനം
  10. willing certiicate

    ♪ വില്ലിംഗ് സെർട്ടിഫികേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമ്മത പത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക