1. willfull blindness

    ♪ വിൽഫുൾ ബ്ലൈൻഡ്നെസ്
    src:crowdShare screenshot
    1. noun (നാമം)
    2. അറിഞ്ഞു കൊണ്ട് അറിവില്ലായ്മ നടിക്കൽ
  2. willing certiicate

    ♪ വില്ലിംഗ് സെർട്ടിഫികേറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സമ്മത പത്രം
  3. willingly

    ♪ വില്ലിംഗ്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനസ്സോടെ സന്തോഷത്തോടെ, സ്വമനസ്സാലെ, സ്വേച്ഛയാ, താനേ, തനിച്ച്
  4. willing

    ♪ വില്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മനസ്സുള്ള, തയ്യാറുള്ള, ഒരുക്കമുള്ള, സന്നദ്ധതയുള്ള, സമ്മതമായ
    3. സ്വമനസ്സാലെയുള്ള, സന്തോഷത്തോടെ കൊടുത്ത, മടിക്കാതെ കൊടുത്ത, പൂർണ്ണമനസ്സോടെ കൊടുത്ത, വെെമുഖ്യമില്ലാത്ത
  5. barkis is willing

    ♪ ബാർക്കിസ് ഈസ് വിലിംഗ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എന്തെങ്കിലും കാര്യം ചെയ്യാൻ സന്നദ്ധനാനെന്ന പ്രകടനം
  6. willing hearted

    ♪ വില്ലിംഗ് ഹാർട്ടഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സമ്മതമനസ്സുള്ള
  7. strong-willed

    ♪ സ്ട്രോംഗ്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദൃഢനിശ്ചയമുള്ള, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള, കൃതനിശ്ചയനായ, സ്ഥിരചിത്തനായ
  8. self-willed

    ♪ സെൽഫ്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സ്വേച്ഛാചാരിയായ, തന്നിഷ്ടക്കാരനായ, തന്നിഷ്ടമായ, ശാഠ്യമുള്ള, ഇച്ഛാശക്തിയുള്ള
  9. weak-willed

    ♪ വീക്ക്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരളമനസ്കനായ, ദുർബ്ബലമനസ്കനായ, നട്ടെല്ലില്ലാത്ത, ദുർബ്ബലനായ, കെല്പില്ലാത്ത
  10. willful

    ♪ വിൽഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുരടത്തമുള്ള, മുരണ്ട, വഴങ്ങാത്ത, ദുർവാശിയുള്ള, മൂർഖ
    3. കുരുത്തംകെട്ട, ദുഷ്ടമായ, അനുസരണകെട്ട, ചീത്ത, കുറുമ്പു കാണിക്കുന്ന
    4. വഴങ്ങാത്ത, നിർബ്ബന്ധബുദ്ധിയായ, പിടിവാദമുള്ള, വിധേയപ്പെടാത്ത, കടുപിടുത്തമുള്ള
    5. ദൃഢനിശ്ചയമുള്ള, നിശ്ചയദാർഢ്യമുള്ള, സ്ഥിരനിശ്ചയമുള്ള, കൃതനിശ്ചയനായ, സ്ഥിരചിത്തനായ
    6. വിനയമില്ലാത്ത, ഒതുക്കമില്ലാത്ത, താന്തോന്നിയായ, തലക്കനമുള്ള, എടുത്തുചാട്ടമുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക