- adjective (വിശേഷണം)
ഉദാരമായിനൽകുന്ന, മുക്തകണ്ഠമായ, ധാരാളമായി കൊടുക്കുന്ന, സമൃദ്ധ, സമ്പന്ന
മടിയില്ലാതെയുള്ള, വെറുപ്പില്ലാതെ യുള്ള, ലുബ്ധു കാട്ടാതെയുള്ള, പൂർണ്ണമനസ്സോടെ കൊടുത്ത, യഥേഷ്ടമായ
സ്വമനസ്സാലെയുള്ള, സന്തോഷത്തോടെ കൊടുത്ത, മടിക്കാതെ കൊടുത്ത, പൂർണ്ണമനസ്സോടെ കൊടുത്ത, വെെമുഖ്യമില്ലാത്ത