1. willy-nilly

    ♪ വില്ലി-നില്ലി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മനസ്സില്ലാമനസ്സോടെ, ആസൂത്രണവും ദിശാബോധവുമില്ലാതെ, ചൊവ്വില്ലാതെ, ക്രമമില്ലാതെ, ചച്ചരപൊച്ചര
    3. ഇഷ്ടമുണ്ടെങ്കിലും ഇല്ലെങ്കിലും, ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, ഇഷ്ടമായാലും ഇല്ലെങ്കിലും, നിർബ്ബന്ധപൂർവ്വം, മറ്റു പോംവഴിയില്ലാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക