1. wilt

    ♪ വിൽറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വാടുക, ചായുക, വാടിത്തുടങ്ങുക, കുനിഞ്ഞു തൂങ്ങുക, തല കുനിയുക
    3. വാടുക, തളരുക, ക്ഷീണിക്കുക, ചുണ കെടുക, ദുർബ്ബലമാകുക
    4. മങ്ങുക, നിറം കെടുക, താഴുക, ഇറങ്ങുക, ക്ഷയിക്കുക
  2. root wilt

    ♪ റൂട്ട് വിൽറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കാറ്റുവീഴ്ച
  3. wilted

    ♪ വിൽറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉണക്ക, ഉണങ്ങിയ, കരിം, കരിഞ്ഞ, ഉണങ്ങിച്ചുരുങ്ങിയ
  4. wilting

    ♪ വിൽറ്റിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തുങ്ങുന്ന, ലംബമാന, തൂങ്ങിക്കിടക്കുന്ന, അവലഗ്ന, അവസക്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക