1. wimpish

    ♪ വിംപിഷ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ധെെര്യമില്ലാത്ത, ദുർബ്ബലഹൃദയനായ, ദരക, ഭീരുവായ, ഹരിണഹൃദയ
    3. ചുണകെട്ട, ധെെര്യം കെട്ട, ഭീരുവായ, ഭീരുത്വമുള്ള, അധീര
    4. ഭീരു, ഭീരുതയുള്ള, പേടിയുള്ള, കാതരത്വമുള്ള, പെട്ടെന്നു ഭയപ്പെടുന്ന
    5. ആണത്തമറ്റ, പുരുഷോചിതമല്ലാത്ത, അപൗരുഷ, സ്ത്രൈണ, അകല്പ
    6. തരളമനസ്കനായ, ദുർബ്ബലമനസ്കനായ, നട്ടെല്ലില്ലാത്ത, ദുർബ്ബലനായ, കെല്പില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക