- phrasal verb (പ്രയോഗം)
എളുപ്പത്തിൽ വിജയം നേടുക, അനായാസം വിജയിക്കുക, പുഷ്പംപോലെ ജയിക്കുക, വിജയം നേടുക, അനായാസം തൂത്തുവാരുക
- verb (ക്രിയ)
ഊർജ്ജിതമായി മുന്നേറുക, വിജയിക്കുക, വിജയം നേടുക, നേട്ടം കൊയ്യുക, കരയടുക്കുക
സമ്മാനം നേടുക, നിഷ്പ്രയാസം വിജയിക്കുക, അനായാസവിജയം നേടുക, ഊർജ്ജിതമായി മുന്നേറുക, അനായാസം തൂത്തുവാരുക