1. win someone

    ♪ വിൻ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം പക്ഷത്തേക്കു കൊണ്ടു വരുക, സ്വന്തം അഭിപ്രായത്തിലേക്കു കൊണ്ടുവരുക, സംസാരിച്ചു സംസാരിച്ച് ഒടുക്കം വശത്താക്കുക, വശപ്പെടുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക
  2. win someone over

    ♪ വിൻ സംവൺ ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞുപാട്ടിലാക്കുക, വശത്താക്കുക, മുഖസ്തുതി പറഞ്ഞു കബളിപ്പിക്കുക, ചക്കരവാക്കു പറഞ്ഞു കാര്യം സാധിക്കുക, സ്നേഹം കാണിച്ചു വശത്താക്കുക
  3. someone up win over

    ♪ സംവൺ അപ്പ് വിൻ ഓവർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മയപ്പെടുത്തുക, പതപ്പെടുത്തുക, വശീകരിക്കുക, ആനന്ദിപ്പിക്കുക, സ്വന്തം പക്ഷത്തേക്കോ അഭിപ്രായത്തിലേക്കോ കൊണ്ടു വരുക
  4. win someone's friendship

    ♪ വിൻ സംവൺസ് ഫ്രെൻഡ്ഷിപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചങ്ങാത്തം ഉണ്ടാക്കുക, കൂട്ടുകൂടുക, പ്രേമം ആർജ്ജിക്കാൻ യത്നിക്കുക, സൗഹൃദം സമ്പാദിക്കുക, സൗഹൃദം നേടുക
  5. win someone over to

    ♪ വിൻ സംവൺ ഓവർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക