1. winch

    ♪ വിഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രെയ്ൻ, ഭാരോത്തലനയന്ത്രം, ഉത്തോലിനി, ഉൽക്ഷപിണി, കൊക്കുയന്ത്രം
    3. ഉത്തോലകയന്ത്രം, ഉത്തോലനയന്ത്രം, ഉയർത്തുയന്ത്രം, കയറ്റുയന്ത്രം, ഉച്ഛ്രയയന്ത്രം
    4. കപ്പി, ചകട, മരക്കപ്പി, ഭാരം പൊക്കുന്ന യന്ത്രം, കപ്പിയും കയറും
  2. winch up

    ♪ വിഞ്ച് അപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാക്കി, വിണ്ടി, ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനുള്ള ഉപകരണം. ജാക്കികൊണ്ട് ഉയർത്തുക, പൊക്കുക, വണ്ടിികളും മറ്റും നിലത്തു നിന്ന് പൊക്കുവാനുള്ള ഉപകരണം ഉപയോഗിച്ച് ഉയർത്തിവയ്ക്കുക
    1. verb (ക്രിയ)
    2. ഉയർത്തുക, കയറ്റുക, പൊക്കുക, പൊന്തിക്കുക, എടുത്തുയർത്തുക
    3. ഉയർത്തുക, എടുത്തുയർത്തുക, ഉയർത്തിമാറ്റുക, എടുത്തുമാറ്റുക, ആച്ചുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക