1. wind one's way

    ♪ വിൻഡ് വൺസ് വേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുറ്റിത്തിരിയുക, വളഞ്ഞുപുളഞ്ഞുപോവുക, ഉദ്ദേശ്യമില്ലാതെ കറങ്ങിത്തിരിയുക, ഒരുവഴിക്കു പോകുക, ചുറ്റിപ്പോവുക
    3. ഞെരുങ്ങിക്കടക്കുക, വഴിയുണ്ടാക്കിപ്പോകുക, തടസ്സങ്ങൾ ഒഴിവാക്കി മുന്നോട്ടു നീങ്ങുക, പതിയെപ്പതിയെ മുന്നോട്ടു നീങ്ങുക, നൊങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക