- 
                    Winding♪ വൈൻഡിങ്- വിശേഷണം
- 
                                തീവ്രമാക്കുന്നതായ
- 
                                പ്രവർത്തനം ഊർജ്ജിതപ്പെടുത്തുന്നതായ
 
- 
                    Cool wind♪ കൂൽ വൈൻഡ്- നാമം
- 
                                ശീതക്കാറ്റ്
 
- 
                    Dried by wind♪ ഡ്രൈഡ് ബൈ വൈൻഡ്- -
- 
                                കാറ്റിലുണങ്ങിയ
 
- 
                    East wind♪ ഈസ്റ്റ് വൈൻഡ്- നാമം
- 
                                കരക്കാറ്റ്
- 
                                കിഴക്കൻകാറ്റ്
 
- 
                    Eastern wind♪ ഈസ്റ്റർൻ വൈൻഡ്- നാമം
- 
                                കിഴക്കൻകാറ്റ്
 
- 
                    Fling caution to winds♪ ഫ്ലിങ് കാഷൻ റ്റൂ വിൻഡ്സ്- ക്രിയ
- 
                                മുന്നറിയിപ്പുകൾ അവഗണിച്ച് അപകടകരമായ പ്രവർത്തി ചെയ്യുക
 
- 
                    Get wind of♪ ഗെറ്റ് വൈൻഡ് ഓഫ്- ക്രിയ
- 
                                രഹസ്യമായ ഒരു കാര്യത്തെക്കുറിച്ച് വിവരം നേടുക
 
- 
                    Head-wind- നാമം
- 
                                എതിർക്കാറ്റ്
 
- 
                    How the wind blows♪ ഹൗ ത വൈൻഡ് ബ്ലോസ്- ഭാഷാശൈലി
- 
                                സംഗതികളുടെ കിടപ്പ് എങ്ങനെയുണ്ട്
- 
                                അഭിപ്രായഗതി എങ്ങനെയുണ്ട്
 
- 
                    Its an ill wind that blows nobody good♪ ഇറ്റ്സ് ആൻ ഇൽ വൈൻഡ് താറ്റ് ബ്ലോസ് നോബാഡി ഗുഡ്- -
- 
                                ഏതു സംഭവവും ചിലർക്കെങ്കിലും ഗുണം ചെയ്യും