1. wind up

    ♪ വിൻഡ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചെന്നവസാനിക്കുക, കലാശിക്കുക, അവസാനം ചെന്നെത്തുക, ആയിത്തീരുക, എത്തിനിൽക്കുക
  2. wind something down

    ♪ വിൻഡ് സംതിംഗ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ക്രമേണ അവസാനിപ്പിക്കുക, കലാശം ചവിട്ടുക, ധനാശിപാടുക, മുറിക്കുക, പൂട്ടിക്കെട്ടുക
  3. wind down

    ♪ വിൻഡ് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്വസിക്കുക, അയവാകുക, ജോലി താൽക്കാലികമായി നിറുത്തി വിശ്രമിക്കുക, അയവാക്കുക, ഇളവേൽക്കുക
    3. സമാപിക്കുക, തീരുക, അവസാനിക്കുക, നിലയ്ക്കുക, അവസാനത്തിലെത്തുക
  4. wind

    ♪ വിൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തിരിയുക, ചുറ്റുക, ചുറ്റിവളഞ്ഞു പോകുക, വളയുക, ചായുക
    3. ചുറ്റുക, തിരിക്കുക, പാവിടുക, ഊടും പാവും നെയ്യുക, നെയ്യുക
    4. ചുരുളാക്കുക, ഉരുളയാക്കുക, ഉണ്ടയാക്കുക, ചുരുട്ടുക, തിരിക്കുക
  5. wind

    src:ekkurupShare screenshot
    1. noun (നാമം)
    2. കാറ്റ്, വായു, ഈരൻ, ചപലം, ഇളംകാറ്റ്
    3. ശ്വാസം, നിശ്വാസം, ശ്വാസവായു, അനൻ, ഉക്രാണം
    4. ബഡായി വർത്തമാനം, അബദ്ധം, വിഡ്ഢിത്തം, അസംബന്ധം, അർത്ഥമില്ലാത്ത ചൊല്ല്
    5. വായു, ശ്വാസം, ആന്ത്രവായു, വയറ്റിലെ വായുക്ഷോഭം, വായുകോപം
  6. long-winded

    ♪ ലോംഗ്-വിൻഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
  7. in the wind

    ♪ ഇൻ ദ വിൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അടുത്തുവരുന്ന, ആസന്ന, അടുത്തുതന്നെ സംഭവിക്കാൻ പോകുന്ന, മധ്യേമാർഗ്ഗം, വന്നുകൊണ്ടിരിക്കുന്ന
  8. put the wind up

    ♪ പുട്ട് ദ വിൻഡ് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭയഭീതിയുണർത്തുക, ഭയപ്പെടുത്തുക, പേടിപ്പിക്കുക, പരിഭ്രാന്തിയിലാക്കുക, സംഭ്രമിപ്പിക്കുക
  9. get wind of

    ♪ ഗെറ്റ് വിൻഡ് ഓഫ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അനിഷ്ടമായതിനെക്കുറച്ചു വിവരം കിട്ടുക, കേട്ടറിയുക, പറഞ്ഞു കേൾക്കുക, വിവരമറിയുക, ഗന്ധം ലഭിക്കുക
  10. wind someone up

    ♪ വിൻഡ് സംവൺ അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കളിവാക്കുപറഞ്ഞു പരിഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, അലട്ടുക, അപഹസിക്കുക
    3. പരിഹസിക്കുക, അലട്ടുക, അസഹ്യപ്പെടുത്തുക, അരിശം പിടിപ്പിക്കുക, സ്വൈരം കെടുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക