-
x windows
♪ എക്സ് വിൻഡോസ്- noun (നാമം)
- യുണിക്സിനെ ആധാരമാക്കിയുള്ള പ്രവർത്തന കേന്ദ്രങ്ങളിൽ ഉപയോഗപ്പെടുത്തുന്ന ഒരു നെറ്റവർക്ക് വിൻഡോ സ്ഥാപന അന്തരീക്ഷം
-
window sill
♪ വിൻഡോ സിൽ- noun (നാമം)
- ജനലിനു ചുവടെയുള്ള പടി
- ജാലകപ്പടി
-
window-sash
♪ വിൻഡോ-സാഷ്- noun (നാമം)
- ജാലകക്കണ്ണാടിക്കൂട്
-
sash-window
♪ സാഷ്-വിന്‍ഡോ- noun (നാമം)
- കുത്തനെ ഉരസിനീങ്ങുന്ന ജാലകം
- കണ്ണാടിച്ചട്ടമുള്ള ജനാല
-
show window
♪ ഷോ വിൻഡോ- noun (നാമം)
- ജാലകം
-
window-frame
♪ വിൻഡോ-ഫ്രേം- noun (നാമം)
- ജാലകച്ചട്ടക്കൂട്
-
window-curtain
♪ വിൻഡോ-കർട്ടൻ- noun (നാമം)
- ജനൽത്തിരശ്ശീല
-
application window
♪ അപ്ലിക്കേഷൻ വിൻഡോ- noun (നാമം)
- ഒരു ആപ്ലിക്കേഷൻ പ്രവർത്തിച്ച് തുടങ്ങുമ്പോൾ സ്ക്രീനിൽ ഉണ്ടാകുന്ന ചതുരാകൃതിയിലുള്ള സ്ഥലം
-
fly go out of the window
♪ ഫ്ലൈ ഗോ ഔട്ട് ഒഫ് ദ വിൻഡോ- verb (ക്രിയ)
- അപ്രത്യക്ഷമാവുക
-
window
♪ വിൻഡോ- noun (നാമം)