1. windy

    ♪ വിൻഡി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുവാത, കാറ്റുള്ള, കാറ്റടിക്കുന്ന, അധികം കാറ്റുള്ള, വാതമയ
    3. കാറ്റടിയേൽക്കുന്ന, കാറ്റേൽക്കുന്ന, തുറന്നിട്ടിരിക്കുന്ന, കാറ്റും മഴയുമേൽക്കുന്ന തരത്തിൽ തുറന്നുകിടക്കുന്ന, അനാവൃതമായ
    4. മടുപ്പു ജനിപ്പിക്കുന്ന തരത്തിൽ നീളമുള്ള, വളച്ചുകെട്ടിപ്പറയുന്ന, വാചാലമായ, ശബ്ദബഹുലമായ, ശബ്ദാഡംബരമുള്ള
    5. ഉത്കണ്ഠ, ഉത്കണ്ഠയുള്ള, ആകാംക്ഷയുള്ള, ആശങ്കപ്പെടുന്ന, സാകാംക്ഷ
  2. windiness

    ♪ വിൻഡീനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. നിർവാതം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക