1. wine

    ♪ വൈൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വെെൻ, വീഞ്ഞ്, മുന്തിരിച്ചാറ്, ദ്രാക്ഷാരസം, മുന്തിരിച്ചാരായം
  2. red wine

    ♪ റെഡ് വൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. ചുവന്ന വീഞ്ഞ്
  3. wine-bibber

    ♪ വൈൻ-ബിബ്ബർ
    src:crowdShare screenshot
    1. noun (നാമം)
    2. കുടിയൻ
  4. quince wine

    ♪ ക്വിൻസ് വൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. പുളിപ്പിച്ച ക്വൻസ് രാസപാനീയം
  5. ginger wine

    ♪ ജിംഗർ വൈൻ
    src:crowdShare screenshot
    1. noun (നാമം)
    2. പഞ്ചസാരയും വെള്ളവും ഇഞ്ചിസത്തും പുളിപ്പിച്ചുണ്ടാക്കുന്ന പാനീയം
  6. wine-cellar

    ♪ വൈൻ-സെല്ലർ
    src:crowdShare screenshot
    1. noun (നാമം)
    2. വീഞ്ഞമുറി
  7. port-wine stain

    ♪ പോർട്ട് വൈൻ സ്റ്റെയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. വലിയ ചുമപ്പ് നിറത്തിൽ ദേഹത്ത് കാണപ്പെടുന്ന കരുവാളിച്ച പാട്
  8. old wine in a new bottle

    ♪ ഓൾഡ് വൈൻ ഇൻ എ ന്യൂ ബോട്ടിൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. നിലവിലുള്ള ആശയങ്ങൾ പുതുതായി ആവിഷ്കരിക്കുക
  9. wine bar

    ♪ വൈൻ ബാർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതുമദ്യശാല, മദ്യവില്പനശാല, മദ്യശാല, ഗഞ്ജാഗൃഹം, ഗഞ്ജിക
    3. ഒരാൾ പതിവായി പോകുന്ന മദ്യശാല, പൊതുമദ്യശാല, മദ്യവില്പനശാല, മദ്യശാല, ഗഞ്ജാഗൃഹം
    4. മദ്യവില്പനശാല, മദ്യക്കട, ഷാപ്പ്, മദ്യവില്പനസ്ഥലം, മന്നം
  10. wine glass

    ♪ വൈൻ ഗ്ലാസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചഷം, ചഷകം, പാനപാത്രം, പാനിലം, മദ്യഭാജനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക