- verb (ക്രിയ)
സന്തുഷ്ടി വരുത്തുക, ഉപചരിക്കുക, സൽക്കരിക്കുക, തൃപ്തിപ്പെടുത്തുക, സമൃദ്ധമായി തിന്നാനും കുടിക്കാനും കൊടുക്കുക
സൽക്കരിക്കുക, സ്വീകരിക്കുക, മിനവുക, ഉപചരിക്കുക, പേണുക
വിരുന്ന് നല്കുക, ഔദ്യോഗികവിരുന്നു നൽകുക, സദ്യനടത്തുക, സദ്യകൊടുക്കുക, സൽക്കരിക്കുക
സത്കരിക്കുക, വിരുന്നൂട്ടുക, ചെലവു ചെയ്യുക, വാങ്ങിക്കൊടുക്കുക, ഉപചരിക്കുക
വിരുന്നുകാരുണ്ടാവുക, സത്കരിക്കുക, അതിഥിസത്കാരം നടത്തുക, ആതിഥ്യമരുളുക, ഉപചാരപൂർവ്വം സ്വീകരിക്കുക