- idiom (ശൈലി)
 
                        കണ്ണടുച്ചതുറക്കും മുമ്പ്, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, ക്ഷണത്തിൽ
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                    
                
            
                
                        
                            - phrasal verb (പ്രയോഗം)
 
                        കണ്ടിട്ടു കാണാത്തപോലിരിക്കുക, കാണാത്തതായി ഭാവിക്കുക, കണ്ടില്ലെന്നു ഭാവിക്കുക, കാണാത്ത മട്ടു ഭാവിക്കുക, കണ്ണടയ്ക്കുക
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        മയങ്ങുക, ഉറക്കം തൂങ്ങുക, മയങ്ങിക്കിടക്കുക, കണ്ണുരാവുക, കണ്ണടഞ്ഞുപോകുക
                        
                            
                        
                     
                    
                
            
                
                        
                            - noun (നാമം)
 
                        ലഘുനിദ്ര, ലഘുവായ ഉറക്കം, ശയം, ശായിക, മയർവ്
                        
                            
                        
                     
                    
                        മയക്കം, ലഘുനിദ്ര, കോഴിയുറക്കം, ഉറക്കം, കൺമയക്കം
                        
                            
                        
                     
                    
                        ഉച്ചമയക്കം, ഉച്ചയുറക്കം, മദ്ധ്യാഹ്നനിദ്ര, പകലുറക്കം, ദിവാശയത
                        
                            
                        
                     
                    
                        വിശ്രമം, ഇന്ദ്രിയങ്ങളുടെ വിശ്രമം, വിരാമം, സ്വസ്ഥത, വിടുതല
                        
                            
                        
                     
                    
                        മയക്കം, മയങ്ങൽ, മഴൽ, മാൻ, ഹ്രസ്വമായ ഉറക്കം
                        
                            
                        
                     
                    
                
            
                
                        
                            - verb (ക്രിയ)
 
                        ഉറങ്ങിപ്പോകുക, ഉറക്കം പിടിക്കുക, ഉറങ്ങുക, കൺപൊലിയുക, കണ്ണുരാവുക