1. winning

    ♪ വിന്നിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിജയിയായ, വിജേതാവായ, ജയപ്രദമായ, ജിന, വെന്ന
    3. ചിത്താകർഷകമായ, വശീകരിക്കുന്ന, ഹൃദയഗ്രാഹിയായ, ഹൃദയാവർജ്ജകമായ, ഹൃദയഹാരിയായ
  2. win the day win the field

    ♪ വിൻ ദ ഡേ വിൻ ദ ഫീൽഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. യുദ്ധത്തിൽ ജേതാവാകുക
  3. win on points

    ♪ വിൻ ഓൺ പോയിന്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കൂടുതൽ മെച്ചപ്പെട്ടതാകുക
  4. win the heart

    ♪ വിൻ ദ ഹാർട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്നേഹം സമ്പാദിക്കുക
  5. win someone

    ♪ വിൻ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വന്തം പക്ഷത്തേക്കു കൊണ്ടു വരുക, സ്വന്തം അഭിപ്രായത്തിലേക്കു കൊണ്ടുവരുക, സംസാരിച്ചു സംസാരിച്ച് ഒടുക്കം വശത്താക്കുക, വശപ്പെടുത്തുക, പറഞ്ഞു ബോദ്ധ്യപ്പെടുത്തുക
  6. win one's spurs

    ♪ വിൻ വൺസ് സ്പേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിദഗ്ദ്ധനെന്ന അംഗീകാരം കിട്ടുക
  7. winning ambition

    ♪ വിന്നിംഗ് ആംബിഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. വിജയിക്കാനുള്ള അഭിനിവേശം
  8. winnings

    ♪ വിന്നിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സമ്മാനത്തുക, സമ്മാനം, പന്തയത്തുക, പന്തയത്തിൽ നേടിയ ധനം, ജയലാഭം
  9. win

    ♪ വിൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. വിജയം, ജയം, ജീതി, വിചയം, വിജയപ്രാപ്തി
    1. verb (ക്രിയ)
    2. വിജയിക്കുക, ജയിക്കുക, വിജയിയാകുക, വിജയം നേടുക, വെല്ക
    3. ഒന്നാംസ്ഥാനത്തെത്തുക, ജയംകൊള്ളുക, ജയിക്കുക, വെല്ക, വെല്ലുക
    4. നേടുക, കെെക്കലാക്കുക, ആർജ്ജിക്കുക, സമ്പാദിക്കുക, സമാഹരിക്കുക
    5. വശീകരിക്കുക, മോഹിപ്പിക്കുക, ചിത്തം കവരുക, മനം കവരുക. വി.പ. പരാജയപ്പെടുക
  10. winning over

    ♪ വിന്നിംഗ് ഓവർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വശത്താക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക