1. winter melon

    ♪ വിന്റർ മെലൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു തരം തയ്ക്കുമ്പളം
  2. winter season

    ♪ വിന്റർ സീസൺ
    src:crowdShare screenshot
    1. noun (നാമം)
    2. ശൈത്യകാലം
  3. winter solstice

    ♪ വിന്റർ സോൾസ്റ്റീസ്
    src:crowdShare screenshot
    1. noun (നാമം)
    2. മകരംസംക്രാന്തി
  4. if winter comes, can spring be far behind

    ♪ ഇഫ് വിന്റർ കംസ്, കാൻ സ്പ്രിംഗ് ബീ ഫാർ ബിഹൈന്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ശീതകാലം വരുമ്പോൾ പുറകെ വസന്തകാലവും ഉണ്ടാകും
  5. winter

    ♪ വിന്റർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. താപ, ചൂടു തരുന്ന, ചൂടു പകരുന്ന, ഉഷ്ണദായിയായ, കട്ടിയുള്ള
    1. noun (നാമം)
    2. വർഷം, വർഷ, വരിഷം, കൊല്ലം, കാലഗ്രന്ഥി
  6. winter garden

    ♪ വിന്റർ ഗാർഡൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. സസ്യോഷ്ണശാല, സസ്യങ്ങൾ വളർത്തുന്നതിനുള്ള കണ്ണാടി വീട്, കണ്ണാടി വീട്, ചില്ലുമന്ദിരം, സ്ഫടികമന്ദിരം
  7. winter of one's life

    ♪ വിന്റർ ഓഫ് വൺസ് ലൈഫ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വാർദ്ധക്യകാലം, പലിതം, വിഭ്രമ, വാർദ്ധക്യം, വാർദ്ധകം
    3. വാർദ്ധക്യം, വാർദ്ധകം, വൃദ്ധത, വൃദ്ധത്വം, വിഭ്രമ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക