1. wipe

    ♪ വൈപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടയ്ക്കൽ, തൂക്കൽ, വിശോധനം, ഉരസൽ, തേയ്പ്
    1. verb (ക്രിയ)
    2. തുടയ്ക്കുക, തൂക്കുക, തുടച്ചുനീക്കുക, തൂത്തുമാറ്റുക, തുടച്ചുകളയുക
    3. തൂക്കുക, മായ്ക്കുക, മായിക്കുക, മാച്ചുകളയുക, തുടച്ചുകളയുക
    4. മായ്ച്ചുകളയുക, തുടച്ചുമാറ്റുക, നീക്കംചെയ്യുക, എടുത്തുകളയുക, തുടച്ചുകളയുക
  2. to wipe off

    ♪ ടു വൈപ്പ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടച്ചുകളയുക
  3. wipe one's eyes

    ♪ വൈപ് വൺസ് ഐസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണ്ണീർതുടയ്ക്കുക
  4. wipe someone out, wipe something out

    ♪ വൈപ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടച്ചുനീക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക, ദൂരീകരിക്കുക, ഉന്മുലനംചെയ്യുക
  5. wipe the floor on

    ♪ വൈപ് ദ ഫ്ലോർ ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാജയം ഏൽപിക്കുക
  6. wipe up

    ♪ വൈപ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിച്ചുവാരുക, തുടയ്ക്കുക, തുടച്ചുവെടിപ്പാക്കുക, ശുചിയാക്കുക, തൂത്തുതുടയ്ക്കുക
  7. wipe off

    ♪ വൈപ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മായ്ച്ചുകളയുക, തുട, തുടയ്ക്കുക, മായ്ക്കുക, തൂക്കുക
    3. കഴുകിക്കളയുക, നീക്കംചെയ്യുക, തുടച്ചുമാറ്റുക, വെള്ളമൊഴിച്ചു ചെളി കളയുക, മാലിന്യം കളയുക
    4. അഴുക്കകറ്റുക, വൃത്തിയാക്കുക, ശുചിയാക്കുക, മുക്കിപ്പിഴിയുക, കഴുകിക്കളയുക
  8. wipe off the map

    ♪ വൈപ് ഓഫ് ദ മാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, അവസാനിപ്പിക്കുക, ഇല്ലാതാക്കുക, ഉന്മുലനംചെയ്യുക, തുടച്ചുനീക്കുക
  9. wipe out

    ♪ വൈപ് ഔട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ക്ഷീണിപ്പിക്കുക, ക്ഷയിപ്പിക്കുക, തളർത്തുക, തളർക്കുക, വശകേടാക്കുക
    3. മായ്ക്കുക, മായ്ച്ചുകളയുക, തുടച്ചുമാറ്റുക, നിർമ്മാർജ്ജനം ചെയ്ക, ഉന്മുലനംചെയ്യുക
    1. phrasal verb (പ്രയോഗം)
    2. തലകൊയ്യുക, കൊല്ലുക, വെടിവച്ചുകൊല്ലുക, വധിക്കുക, വെട്ടിയിടുക
    3. അവസാനിപ്പിക്കുക, നശിപ്പിക്കുക, നിർത്തുക, റദ്ദാക്കുക, വിരാമമിടുക
    4. എഴുതിത്തള്ളുക, കിട്ടാനുള്ള വായ്പത്തുക വേണ്ടെന്നു വയ്ക്കുക, കുറവെഴുതുക, മറന്നുകളയുക, മറന്നുപോകുക
    5. അവസാനിപ്പിക്കുക, തീർക്കുക, നശിപ്പിക്കുക, കഥകഴിക്കുക, കൊല്ലുക
    6. നശിപ്പിക്കുക, നാശമാക്കുക, തരിശാക്കുക, നിലംപരിശാക്കുക, അതിക്രമം പ്രവർത്തിക്കുക
    1. verb (ക്രിയ)
    2. പരിക്ഷീണമാക്കുക, ക്ഷീണിപ്പിക്കുക, തളർത്തുക, തളർക്കുക, വാട്ടംവരുത്തുക
    3. നിർത്തലാക്കുക, നിറുത്തുക, റദ്ദാക്കുക, നിർത്തൽ ചെയ്യുക, അറുതി വരുത്തുക
    4. ഉന്മൂലനാശം വരുത്തുക, നാമാവശേഷമാക്കുക, പൂർണ്ണമായി നശിപ്പിക്കുക, ഉന്മുലനം ചെയ്യുക, കൊല്ലുക
    5. വേരോടെ പിഴുതുകളയുക, പൂർണ്ണമായി നശിപ്പിക്കുക, കളപറിക്കുക, കളനീക്കുക, ഉന്മൂലനാശം വരുത്തുക
    6. എടുത്തുകളയുക, മായ്ച്ചുകളയുക, തുടച്ചുകളയുക, റദ്ദുചെയ്യുക, തുടച്ചുമാറ്റുക
  10. wiped out

    ♪ വൈപ്ഡ് ഔട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വംശനാശം വന്ന, വിഭ്രംശിത, വിഭ്രഷ്ട, നശിച്ച, അന്യം നിന്നുപോയ
    3. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    4. ക്ഷീണിച്ചുതളർന്ന, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന
    5. ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന, ശക്തിക്ഷയിച്ച
    6. ക്ഷീണിച്ച, തളർന്ന, ക്ഷീണിതമായ, ശക്തിക്ഷയിച്ച, വിശ്ലഥ
    1. idiom (ശൈലി)
    2. അത്യന്തം ക്ഷീണിച്ച, ക്ഷീണിച്ച, ക്ഷീണിതമായ, ശോഷിതമായ, ശക്തി ചോർന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക