1. wipe someone out, wipe something out

    ♪ വൈപ് സംവൺ ഔട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തുടച്ചുനീക്കുക, നശിപ്പിക്കുക, ഇല്ലാതാക്കുക, ദൂരീകരിക്കുക, ഉന്മുലനംചെയ്യുക
  2. to wipe off

    ♪ ടു വൈപ്പ് ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. തുടച്ചുകളയുക
  3. wipe the floor on

    ♪ വൈപ് ദ ഫ്ലോർ ഓൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരാജയം ഏൽപിക്കുക
  4. wipe

    ♪ വൈപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തുടയ്ക്കൽ, തൂക്കൽ, വിശോധനം, ഉരസൽ, തേയ്പ്
    1. verb (ക്രിയ)
    2. തുടയ്ക്കുക, തൂക്കുക, തുടച്ചുനീക്കുക, തൂത്തുമാറ്റുക, തുടച്ചുകളയുക
    3. തൂക്കുക, മായ്ക്കുക, മായിക്കുക, മാച്ചുകളയുക, തുടച്ചുകളയുക
    4. മായ്ച്ചുകളയുക, തുടച്ചുമാറ്റുക, നീക്കംചെയ്യുക, എടുത്തുകളയുക, തുടച്ചുകളയുക
  5. wipe one's eyes

    ♪ വൈപ് വൺസ് ഐസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കണ്ണീർതുടയ്ക്കുക
  6. wipe up

    ♪ വൈപ് അപ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. അടിച്ചുവാരുക, തുടയ്ക്കുക, തുടച്ചുവെടിപ്പാക്കുക, ശുചിയാക്കുക, തൂത്തുതുടയ്ക്കുക
  7. wipe off

    ♪ വൈപ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മായ്ച്ചുകളയുക, തുട, തുടയ്ക്കുക, മായ്ക്കുക, തൂക്കുക
    3. കഴുകിക്കളയുക, നീക്കംചെയ്യുക, തുടച്ചുമാറ്റുക, വെള്ളമൊഴിച്ചു ചെളി കളയുക, മാലിന്യം കളയുക
    4. അഴുക്കകറ്റുക, വൃത്തിയാക്കുക, ശുചിയാക്കുക, മുക്കിപ്പിഴിയുക, കഴുകിക്കളയുക
  8. wipe off the face of the earth

    ♪ വൈപ് ഓഫ് ദ ഫേസ് ഓഫ് ദ അർത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, ഇല്ലായ്മ ചെയ്യുക, നിശ്ശേഷം നശിപ്പിക്കുക, വിഹനിക്കുക, ഉന്മൂലനംചെയ്യുക
    3. നശിപ്പിക്കുക, അവസാനിപ്പിക്കുക, ഇല്ലാതാക്കുക, ഉന്മുലനംചെയ്യുക, തുടച്ചുനീക്കുക
    4. നശിപ്പിക്കുക, ഉന്മൂലനം ചെയ്ക, നിശ്ശേഷം നശിപ്പിക്കുക, ഉപസംഗ്രഹിക്കുക, ചെകുക്കുക
  9. wipe off the map

    ♪ വൈപ് ഓഫ് ദ മാപ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. നശിപ്പിക്കുക, അവസാനിപ്പിക്കുക, ഇല്ലാതാക്കുക, ഉന്മുലനംചെയ്യുക, തുടച്ചുനീക്കുക
  10. wipe the floor with

    ♪ വൈപ് ദ ഫ്ലോർ വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കനത്തപ്രഹരമേല്പിക്കുക, പരിപൂർണ്ണമായി പരാജയപ്പെടുത്തുക, നിലംപരിശാക്കുക, നിശ്ശേഷം തോല്‍പ്പിക്കുക, അടിച്ചമര്‍ത്തുക
    1. verb (ക്രിയ)
    2. പരാജയപ്പെടുത്തുക, തോൽപിക്കുക, കീഴടക്കുക, ഇകയ്ക്കുക, മടക്കുക
    3. കീഴടക്കുക, തരണം ചെയ്യുക, പരാജയപ്പെടുത്തുക, തകർക്കുക, വെല്ലുക
    4. തോല്പിക്കുക, കീഴടക്കുക, ബലം കൊണ്ട് അടിപ്പെടുത്തുക, കീഴ്പ്പെടുത്തുക, നിയന്ത്രണത്തിലാക്കുക
    5. കീഴടക്കുക, അധീനപ്പെടുത്തുക, തോല്പിച്ചു പിടിച്ചെടുക്കുക, ജയിച്ചടക്കുക, വെട്ടിപ്പിടിക്കുക
    6. നിശ്ശേഷം തോല്പിക്കുക, തോല്പിക്കുക, ഞെരിക്കുക, അമ്പേ പരാജയപ്പെടുത്തുക, ക്രൂശിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക