1. against one's wishes

    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒരാളുടെ താൽപര്യത്തിൻ വിരുദ്ധമായി
  2. wishful

    ♪ വിഷ്ഫുൾ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്യാശയും ആഗ്രഹവുമുള്ള
  3. wishfully

    ♪ വിഷ്ഫുള്ളി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. അത്യാശയും ആഗ്രഹവുമുള്ളതായി
  4. wish person well

    ♪ വിഷ് പേഴ്സൺ വെൽ
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒരാൾക്ക് മംഗളം ആശംസിക്കുക
  5. wish

    ♪ വിഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇഷ്ടം, ഇച്ഛ, ഇംഗിതം, ശാണി, മതി
    3. അഭ്യർത്ഥന, അപേക്ഷ, നിർദ്ദേശം, മാർഗ്ഗനിർദ്ദേശം, ശാസനം
    1. verb (ക്രിയ)
    2. ഇച്ഛിക്കുക, ഇഷ്ടപ്പെടുക, ആഗ്രഹിക്കുക, ആഗ്രഹമുണ്ടാകുക, ആശിക്കുക
    3. വേണ്ടിയിരിക്കുക, ഇച്ഛിക്കുക, പ്രവണതയുണ്ടാകുക, ഇഷ്ടമുണ്ടാകുക, തോന്നലുണ്ടാകുക
    4. ഇച്ഛിക്കുക, ആവശ്യപ്പെടുക, ആഗ്രഹിക്കുക, അഭ്യർത്ഥിക്കുക
    5. ആശംസിക്കുക, നന്മനേരുക, നേരുക. ഭാവുകങ്ങൾ നേരുക
  6. grants wishes

    ♪ ഗ്രാൻറ്സ് വിഷസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ആഗ്രഹങ്ങൾ സാധിപ്പിക്കുന്ന
  7. wish away

    ♪ വിഷ് അവേ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിഷമതകൾ ഇല്ലാതാകുമെന്ന് ആശിക്കുക
  8. wish for

    ♪ വിഷ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വേണമെന്നു തോന്നുക, ആവശ്യം തോന്നുക, ഇച്ഛിക്കുക, ഇഷ്ടം തോന്നുക, കിട്ടിയെങ്കിൽ എന്ന് ആശിക്കുക
    1. verb (ക്രിയ)
    2. കൊതിക്കുക, അഭിലഷിക്കുക, ആശിക്കുക, അതിയായി ആശിക്കുക, കാംക്ഷിക്കുക
    3. ആശിക്കുക, കാക്കുക, പ്രതീക്ഷിക്കുക, പ്രത്യാശിക്കുക, നോക്കിയിരിക്കുക
    4. സങ്കല്പിക്കുക, ആഗ്രഹിക്കുക, അഭിലഷിക്കുക, കൊതിക്കുക, കാമിക്കുക
    5. അഭിലഷിക്കുക, അതിയായി ആശിക്ക, ആഗ്രഹിക്കുക, ഉൽക്കടമായി ആശിക്കുക, ആവേറുക
    6. ആഗ്രഹിക്കുക, ഇച്ഛിക്കുക, വെതുമ്പുക, ആശിക്കുക, വേണ്ടുക
  9. on wish for

    ♪ ഓൺ വിഷ് ഫോർ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ വയ്ക്കുക, വലിയ ആഗ്രഹം വച്ചുപുലർത്തുക, ഒന്നിൽ മനസ്സുവയ്ക്കുക, അതിയായി ആശിക്കുക, കൊതിക്കുക
  10. wish to have

    ♪ വിഷ് ടു ഹാവ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആവശ്യമാകുക, ഇച്ഛിക്കുക, വേണമെന്നാഗ്രഹിക്കുക, കുറവനുഭവപ്പെടുക, മുട്ടുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക