1. wishy-washy

    ♪ വിഷി-വാഷി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ദുർബ്ബല, കരുത്തുകുറഞ്ഞ, അകല്പ, ക്ഷീണിതം, ശക്തിക്ഷയിച്ച
    3. ജലമയമായ, ജലാംശം കൂടുതലുള്ള, നേർത്തതും വീര്യം കുറഞ്ഞതുമായ, കട്ടിയില്ലാത്ത, കൊഴുപ്പില്ലാത്ത
    4. മങ്ങിയ, വിളറിയ, വിവർണ്ണമായ, വർണ്ണരഹിതമായ, നിർവീര്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക