1. wit

    ♪ വിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബുദ്ധി, പ്രേക്ഷ, ബുദ്ധിശക്തി, മെെധാവകം, ദക്ഷത
    3. ഫലിതവെെഭവം, നർമ്മബോധം, ഫലിതബോധം, രസികത്വം, ഫലിതം
    4. ഫലിതക്കാരൻ, രസികൻ, രസക്കുടുക്ക, തമാശക്കാരൻ, നേരമ്പോക്കുകാരൻ
  2. witness

    ♪ വിറ്റ്നെസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സാക്ഷി, സാക്ഷി പറയുന്നവൻ, സാക്ഷിക്കാരൻ, കണ്ടയാൾ, സായിതു
    3. സാക്ഷി, എതിർസാക്ഷി, ഉത്തരസാക്ഷി, പ്രതിഭാഗം സാക്ഷി, കൃതസാക്ഷി
    1. verb (ക്രിയ)
    2. സാക്ഷിയാകുക, പ്രത്യക്ഷസാക്ഷ്യം വഹിക്കുക, മൊഴി കൊടുക്കുക, സാക്ഷിനിൽക്കുക, കാണുക
    3. സാക്ഷ്യപ്പെടുത്തുക, തെളിവുകൊടുക്കുക, സമ്മതിച്ച് ഒപ്പുവയ്ക്കുക, സാക്ഷിനില്ക്കുക, സാക്ഷിപ്പെടുക
    4. സാക്ഷ്യപ്പെടുത്തുക, സാക്ഷിപറയുക, അനുഭവസാക്ഷ്യം വഹിക്കുക, തെളിവുകൊടുക്കുക, തെളിവായിരിക്കുക
  3. quick-wits

    ♪ ക്വിക്ക്-വിറ്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏതു സ്ഥിതിവിശേഷത്തേയും നേരിടാനുള്ള കഴിവ്
  4. dim-witted

    ♪ ഡിം-വിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മന്ദബുദ്ധിയായ, വിഡ്ഢിയായ, നിർബ്ബുദ്ധി, ബുദ്ധിയില്ലാത്ത, വിതാന
  5. half-witted

    ♪ ഹാഫ്-വിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മൂഢനായ, വിഡ്ഢിയായ, മന്ദബുദ്ധിയായ, നിർബ്ബുദ്ധി, ബുദ്ധിയില്ലാത്ത
  6. soft witted

    ♪ സോഫ്റ്റ് വിറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മണ്ടനായ
    3. മന്ദബുദ്ധിയായ
  7. live by wits

    ♪ ലൈവ് ബൈ വിറ്റ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വക്രബുദ്ധികൊണ്ട് പണം സമ്പാദിക്കുക
  8. ready-witted

    ♪ രെഡി-വിറ്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേണ്ടതു ചെയുന്ന
    3. പ്രത്യുത്പന്നമതിയായ
    4. ക്ഷണബുദ്ധിയുള്ള
    5. പെട്ടെന്നു തക്ക മറുപടി പറയുന്ന
  9. quick-witted

    ♪ ക്വിക്ക്-വിറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രത്യൂല്പന്നമതിയായ, ഉരുളയ്ക്കുപ്പേരി കൊടുക്കുന്ന, പ്രത്യുത്തരവിരുതനായ, കൂർമ്മബുദ്ധിയായ, സാമർത്ഥ്യമുള്ള
  10. hostile witness

    ♪ ഹോസ്റ്റൈൽ വിറ്റ്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. എതിർകക്ഷിക്കനുകൂലമായി തിരിയുന്ന സാക്ഷി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക