1. witch

    ♪ വിച്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രവാദിനി, കൃത്യ, യോഗിനി, ദുർമ്മന്ത്രവാദിനി, ആഭിചാരിണി
    3. വികൃതവൃദ്ധ, കുരൂപിണിയായ കിഴവി, കലഹകാരിണി, വഴക്കുകാരി, നാശകാരിണി
  2. witch doctor

    ♪ വിച്ച് ഡോക്ടർ
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രവാദിവെെദ്യൻ, പ്രേതാർച്ചകപൂജാരി, രോഗഹാരി, ചികിത്സകൻ
  3. that witch joins

    ♪ ദാറ്റ് വിച്ച് ജോയിൻസ്
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടിച്ചേർക്കുന്നത്
  4. witching

    ♪ വിച്ചിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മന്ത്രവാദം, ദുർമ്മന്ത്രവാദം, മയക്കുവിദ്യ, ജാലം, ജാലവിദ്യ
    3. ആഭിചാരകർമ്മം, മന്ത്രവാദം, ആഭിചാരപ്രയോഗം, കൂടം, കൂടകർമ്മം
    4. ആഭിചാരകർമ്മം, മന്ത്രവാദം, ആഭിചാരപ്രയോഗം, കൂടം, കൂടകർമ്മം
    5. മന്ത്രവാദം, ക്ഷുദ്രപ്രയോഗം, ദുർമന്ത്രവാദം, അഭിചാരം, അഭിചരണം
  5. the witching hour

    ♪ ദ വിച്ചിംഗ് അവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അർദ്ധരാത്രി, പാതിരാ, പാതിരാവ്, നടുപ്പാതിര, നടുപ്പാതിരാവ്
  6. witch hunt

    ♪ വിച്ച് ഹണ്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. പീഡനം, പീഡ, നിപീഡനം, ദ്രോഹം, വിദ്രോഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക