1. with a pinch of salt

    ♪ വിത്ത് എ പിഞ്ച് ഓഫ് സോൾട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരു നുള്ള് ഉപ്പും കൂട്ടി, പൂർണ്ണമായി വിശ്വസിക്കാതെ, അതിശയോക്തികലർന്നതായി കരുതി, കേട്ടതുമുഴുവൻ വിശ്വസിക്കാതെ, ശങ്കാപൂർവ്വം
  2. taking something with a pinch of salt

    ♪ ടെയ്കിംഗ് സംതിംഗ് വിത്ത് എ പിഞ്ച് ഓഫ് സാൾട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സംശയാത്മാവായ, അജ്ഞേയവാദിയായ, സന്ദേഹശീലനായ, സംശയാലുവായ, സംശയരോഗിയായ
  3. a pinch of salt

    src:ekkurupShare screenshot
    1. noun (നാമം)
    2. അജ്ഞേയവാദം, സംശയവാദം, സന്ദേഹാത്മകത്വം, സന്ദേഹം, സംശയം
  4. take with a pinch of salt

    ♪ ടെയ്ക്ക് വിത്ത് എ പിഞ്ച് ഓഫ് സാൾട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിശ്വസിക്കുക, വിശ്വസിക്കാതിരിക്കുക, വിശ്വാസമില്ലാതിരിക്കുക, അംഗീകരിക്കാതിരിക്കുക, സമ്മതിച്ചുകൊടുക്കാതിരിക്കുക
    3. വിലയിടിക്കുക, അവഗണിക്കുക, അഗണ്യമാക്കുക, വിലവയ്ക്കാതിരിക്കുക, ഗൗനിക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക