1. with bated breath

    ♪ വിത്ത് ബേറ്റഡ് ബ്രെത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അന്ധാളിപ്പോടെ, അങ്കലാപ്പോടെ, ചകിതനായി, പകച്ച്, പേടിച്ച്
    1. phrase (പ്രയോഗം)
    2. പിരിമുറുക്കത്തോടെ, അത്യാകാംക്ഷയോടെ, തത്രപ്പാടോടെ, സോത്കം, സോൽകണ്ഠം
  2. waiting with bated breath

    ♪ വെയ്റ്റിംഗ് വിത്ത് ബെയ്റ്റഡ് ബ്രെത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാത്തിരിക്കുന്ന, പ്രതീക്ഷിച്ചിരിക്കുന്ന, ആവേശംകൊണ്ട, ആവേശത്തിരയിലേറിയ, ആവേശപൂർണ്ണമായ താല്പര്യമുള്ള
    3. ശ്വാസം അടക്കിപ്പിടിച്ച, ആവേശപൂർണ്ണമായ താല്പര്യമുള്ള, ശ്വാസം വിടാതെ കാത്തുനിൽക്കുന്ന, ഉദ്വേഗത്തോടെ പ്രതീക്ഷിച്ചിരിക്കുന്ന, അത്ഭുതം കൊണ്ടു വായ്പിളർന്ന നിന്നുപോയ
    1. adverb (ക്രിയാവിശേഷണം)
    2. ആവേശപൂർണ്ണമായ താല്പര്യത്തോടെ, ഉദ്വേഗത്തോടെ, സോത്കം, സോൽകണ്ഠം, സോദ്വേഗം
    1. idiom (ശൈലി)
    2. ഉത്കണ്ഠാകുലമായ, ആകാംക്ഷാഭരിതമായ, കൊടിയ ഉദ്വേഗമുളവാക്കുന്ന, പിരിമുറുക്കത്തോടെയുള്ള, അത്യാകാംക്ഷയോടെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക