1. clarity

    ♪ ക്ലാരിറ്റി
    src:ekkurupShare screenshot
    1. noun (നാമം)
    2. വ്യക്തത, ആശയവ്യക്തത, അച്ഛത, അച്ഛത്വം, വിശദം
    3. വ്യക്തത, മൂർച്ച, സ്പഷ്ടത, ദൃശ്യമികവ്, കൃത്യത
    4. തെളിവ്, തെണ്മ, നെെർമ്മല്യം, തെളിച്ചം, താരം
  2. with clarity

    ♪ വിത്ത് ക്ലാരിറ്റി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സ്ഫുടം, സ്പഷ്ടം, പ്രകടം, പ്രത്യക്ഷതഃ, വിശദതയോടെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക