1. with it

    ♪ വിത്ത് ഇറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുശാഗ്രബുദ്ധിയായ, പ്രത്യുല്പന്നമതിയായ, കൂർമ്മബുദ്ധിയായ, ഉരുളക്കുപ്പേരികൊടുക്കുന്ന, ഊർജ്ജസ്വലതയുള്ള
    3. അലങ്കാരപ്രിയമുള്ള, പരിഷ്കാരിയായ, പരിഷ്കാരമുള്ള, മോടിയുള്ള, വേഷാലങ്കാരത്തിൽ മോടിയുള്ള
    4. ഫാഷനായ, നവീനഫാഷനിലുള്ള, ഇപ്പോഴത്തെ രീതിക്കു വേണ്ടതായ, പരിഷ്കാരമായ, പുതുമോടിയായ
    5. പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ, പരിഷ്കൃത
    6. ഏറ്റവും പുതിയ പരിഷ്കാരമായ, ആധുനികപരിഷ്കാരത്തിനു യോജിച്ച, ഏറ്റവും ഒടുവിലത്തെ പരിഷ്കാരം അനുസരിച്ചുള്ള, ഇപ്പോഴത്തെ രീതിക്കുള്ള, ലോകാനുരൂപമായ
    1. idiom (ശൈലി)
    2. ഇപ്പോഴത്തെ ഫാഷനായ, പ്രചാരത്തിലുള്ള, ഇപ്പോഴത്തെ പരിഷ്കാരമായ, പരിഷ്കാരമായിചെയ്ത, പുതിയ പരിഷ്കാരമായ
    1. phrase (പ്രയോഗം)
    2. ഇന്നു പ്രചാരത്തിലുള്ള, നിലവിലുള്ള, പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള
    3. ആധുനികമായ, ഏറ്റവും മേൽത്തരമായ, കാലത്തിനൊത്ത, നവനൂതനമായ, ഏറെ പരിഷ്കരിച്ച. പുതുരീതിയിലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക