1. in turn one by one

    ♪ ഇൻ ടേൺ വൺ ബൈ വൺ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഊഴമായി, ഊഴംവച്ച്, ഊഴമനുസരിച്ച്, ഓരോരുത്തർ വച്ച്, മാറിമാറി
  2. turn one's head

    ♪ ടേൺ വൺസ് ഹെഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഡംഭിയാക്കുക
    3. പൊങ്ങച്ചക്കാരനാക്കുക
    4. ഒരാളുടെ തല തിരിക്കുക
    5. മാനസികമായി സമനില തെറ്റിക്കുക
  3. turn one's mind

    ♪ ടേൺ വൺസ് മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശ്രദ്ധ തിരിക്കുക
  4. serve one's turn

    ♪ സർവ് വൺസ് ടേൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. സഹായം ചെയ്യുക
    3. ശ്രദ്ധ തിരിക്കുക
    4. ആവശ്യങ്ങൾക്ക് അനുസൃതമയിരിക്കുക
  5. turn up one's nose

    ♪ ടേൺ അപ്പ് വൺസ് നോസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അവജ്ഞയോടെ പെരുമാറുക
  6. with no one to turn to

    ♪ വിത്ത് നോ വൺ ടു ടേൺ ടു
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തനിച്ചായ, ഏകാകിയായ, ഏകാകിനിയായ, ഏകാന്തമായ, വിവിക്ത
    3. സ്ഹേിതരില്ലാത്ത, ചങ്ങാതിമാരില്ലാത്ത, മിത്രവിഹീനമായ, കൂട്ടുകാരില്ലാത്ത, നിർബന്ധു
  7. turn one's back on society

    ♪ ടേൺ വൺസ് ബാക്ക് ഓൺ സൊസൈറ്റി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്ന്യസിക്കുക, ലൗകിക ബന്ധങ്ങൾ ഉപേക്ഷിച്ചു സന്ന്യാസിയാകുക, സർവ്വസംഗപരിത്യാഗിയാകുക, ലൗകികത്വത്തിൽ നിന്ന് ഒഴിഞ്ഞ് ഏകാന്തവാസം അനുഷ്ഠിക്കുക, സന്യാസം സ്വീകരിക്കുക
  8. turn one's thoughts to

    ♪ ടേൺ വൺസ് തോട്ട്സ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നോക്കുക, ആലോചിക്കുക, ചിന്തിക്കുക, പരിചിന്തിക്കുക, ആലോചന തിരിച്ചുവിടുക
  9. turn to one's account

    ♪ ടേൺ ടു വൺസ് അക്കൗണ്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചൂഷണം ചെയ്യുക, മുതലെടുക്കുക, സന്ദർഭം പ്രയോജനപ്പെടുത്തുക, സ്വാർത്ഥലാഭത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്തുക, കലക്കവെള്ളത്തിൽ മീൻപിടിക്കുക
  10. turn one's back on

    ♪ ടേൺ വൺസ് ബാക്ക് ഓൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തള്ളിക്കളയുക, തള്ളുക, തിരസ്കരിക്കുക, നിരാകരിക്കുക, അവഗണിക്കുക
    3. പരിത്യജിക്കുക, കെെവിടുക, ഒഴിയുക, ഉപേക്ഷിക്കുക, തള്ളിക്കളയുക
    4. കെെ കഴുകുക, ഉത്തരവാദിത്വമൊഴിയുക, ഉത്തരവാദിത്വം തനിക്കില്ലെന്നു പറഞ്ഞ് ഒഴിഞ്ഞുമാറുക, കെെ മലർത്തുക, ഉത്തരവാദിത്വത്തിൽനിന്നും ഒഴിഞ്ഞുമാറുക
    5. ഒറ്റപ്പെടുത്തുക, ഒഴിവാക്കുക, ഇടപാടുകളിൽനിന്ന് അകറ്റുക, അകറ്റിനിർത്തുക, കൂട്ടിത്തൊടുവിക്കാതിരിക്കുക
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, ത്യജിക്ക, കളയുക, പരിത്യജിക്കുക, വർജ്ജിക്കുക
    3. ഉത്തരവാദിത്വം നിഷേധിക്കുക, കെെവിടുക, കെെവെടിയുക, തള്ളുക, നിരാകരിക്കുക
    4. ഉപേക്ഷിച്ചു പോവുക, വെടിയുക, പരിത്യജിക്കുക, വിട്ടുപോകുക, പുറന്തിരിയുക
    5. ബഹിഷ്കരിക്കുക, വർജ്ജിക്കുക, ഒന്നിച്ചു ചേർന്നു വർജ്ജിക്കുക, അകറ്റിനിർത്തുക, മാറിനില്ക്കുക
    6. സ്വത്തവകാശം ഇല്ലാതാക്കുക, പിന്തുടർച്ചാവകാശം ഇല്ലാതാക്കുക, ഉടമസ്ഥാവകാശം ഇല്ലാതാക്കുക, സ്വത്തൊന്നും കൊടുക്കാതിരിക്കുക, മരണപത്രപ്രകാരം ഒന്നും കൊടുക്കാതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക