1. in deep trouble

    ♪ ഇൻ ഡീപ് ട്രബിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഗുരുതരമായ കുഴപ്പത്തിലാവുക
  2. trouble shoot

    ♪ ട്രബിൾ ഷൂട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കമ്പ്യൂട്ടർ പ്രോഗ്രാമിലോ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ ഉള്ള തെറ്റുകൾ കണ്ടുപിടിച്ച് പരിഹാരനടപടി നടത്തുക
  3. fish in troubled waters

    ♪ ഫിഷ് ഇൻ ട്രബിൾഡ് വാട്ടേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കലങ്ങിയ വെള്ളത്തിൽ മീൻ പിടിക്കുക
    3. കലക്കവെള്ളത്തിൽ മീൻപിടിക്കുക
    4. മറ്റുള്ളവർ കുഴപ്പത്തിലായിരിക്കുമ്പോൾ മുതലെടുക്കാൻ ശ്രമിക്കുക
  4. trouble-monger

    ♪ ട്രബിൾ-മംഗർ
    src:crowdShare screenshot
    1. noun (നാമം)
    2. ഉപദ്രവിക്കുന്നവൻ
    3. കുഴപ്പക്കാരൻ
  5. troubled

    ♪ ട്രബിൾഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുഴപ്പത്തിലായ, ഉത്കണ്ഠയുള്ള, സംവിഗ്ന, വിക്ലിഷ്ട, ക്ലേശിച്ച
    3. വിഷമമുള്ള, ബുദ്ധിമുട്ടുള്ള, പ്രാശ്നികമായ, പ്രയാസമുള്ള, വെെഷമ്യം നിറഞ്ഞ
  6. trouble spot

    ♪ ട്രബിൾ സ്പോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കലാപബാധിത പ്രദേശം
  7. trouble

    ♪ ട്രബിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, കുഴപ്പ്, കൊഴപ്പ്, വ്യുത്ക്രമം, പ്രശ്നങ്ങൾ
    3. വിഷമം, പ്രശ്നം, രിഷ്ടം, രിഷ്ടി, ദൗർഭാഗ്യം
    4. ക്ലേശം, പ്രയാസം, അസൗകര്യം, ബുദ്ധിമുട്ട്, കഷ്ടപ്പാട്
    5. ശല്യം, ഉപദ്രവം, അലട്ട്, ശല്യകാരി, തൊന്തരം
    6. കുഴപ്പം, പോരായ്മ, ദൗർബല്യം, കുറവ്, ദുർബ്ബലവശം
    1. verb (ക്രിയ)
    2. വിഷമിപ്പിക്കുക, ഉപദ്രവിക്കുക, ക്ലേശിപ്പിക്കുക, വാട്ടുക, അലട്ടുക
    3. ഉപദ്രവിക്കുക, പീഡിപ്പിക്കുക, ക്ലേശിപ്പിക്കുക, കഷ്ടപ്പെടുത്തുക, മുരയ്ക്കുക
    4. വിഷമിക്കുക, അസ്വസ്ഥമാകുക, അകാരണമായി ഉൽക്കണ്ഠ ഉണ്ടാകുക, ക്ലേശിക്കുക, കഷണിക്കുക
    5. പ്രയാസപ്പെടുക, വട്ടംകറങ്ങുക, കഷ്ടപ്പെടുക, ക്ലേശിക്കുക, ആയാസപ്പെടുക
    6. അസൗകര്യപ്പെടുത്തുക, പൊടരിക്കുക, ഉപദ്രവിക്കുക, പ്രതിക്ഷേപിക്കുക, ശല്യപ്പെടുത്തുക
  8. in trouble in a mess

    ♪ ഇൻ ട്രബിൾ ഇൻ എ മെസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
  9. trouble-mongering woman

    ♪ ട്രബിൾ-മംഗറിംഗ് വുമൺ
    src:crowdShare screenshot
    1. noun (നാമം)
    2. കലഹപ്രിയ
  10. gas trouble

    ♪ ഗാസ് ട്രബിൾ
    src:crowdShare screenshot
    1. noun (നാമം)
    2. ആന്ത്രവായുകോപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക