- adjective (വിശേഷണം)
ജാഗ്രതയില്ലാത്ത, ശ്രദ്ധവ്യതിചലിച്ച, മനസ്സുചിതറിയ, ശ്രദ്ധതെറ്റിയ, കൃത്യാന്തരവ്യാപൃതനായ
സ്വപ്നം കാണുന്ന, ദിവാസ്വപ്നം കാണുന്ന, ആമഗ്ന, ലീന, നിലീന
ബുദ്ധി പതറിയ, ചിതറിയ ചിന്തകളുള്ള, മനസ്സു പതറിയ, അസ്ഥിരമതിയായ, മനസ്സ് ഏകാഗ്രമാക്കാൻ കഴിയാത്ത
വ്യക്തതയില്ലാത്ത, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് മറ്റെങ്ങോ ആയ, സ്വപ്നശീലമായ
- adjective (വിശേഷണം)
മനസ്സ് മറ്റെങ്ങോ ആയ, മറവിയുള്ള, അന്യമനസ്കനായ, മനസ്സ് ചിതറിയ, ഏകചിന്താനിരതമായ