1. with pleasure

    ♪ വിത്ത് പ്ലഷർ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. സന്തോഷത്തോടെ, സസന്തോഷം, സന്തുഷ്ടിയോടെ, പ്രീതിയോടെ, ഉപജോഷം
  2. pleasure

    ♪ പ്ലഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഖം, വിഷയം, സന്തോഷം, ആനന്ദം, നാന്ദി
    3. ആനന്ദം, ആഹ്ലാദം, വിനോദം, കളസരം, കേളിതം
    4. സുഖാനുഭവം, സുഖാസ്വാദനം, തമാശ, വിനോദം, വിശ്രമം
    5. ആനന്ദവാദം, സുഖാനേഷണം, രാജഭോഗം, ആസക്തിപൂരണം, സുഖാനുഭവം
    6. ഇച്ഛ, ആഗ്രഹം, ഇഷ്ടം, കൂടുതൽ ഇഷ്ടപ്പെടൽ, മുൻഗണന
  3. pleasure ground

    ♪ പ്ലഷർ ഗ്രൗണ്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കേളീവനം
  4. pleasurableness

    ♪ പ്ലഷറബിൾനസ്
    src:crowdShare screenshot
    1. noun (നാമം)
    2. സുഖകരം
  5. take pleasure in

    ♪ ടെയ്ക്ക് പ്ലഷർ ഇൻ
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ആരമിക്കുക, ചെയ്യുന്നതിൽ സന്തോഷം തോന്നുക, ചെയ്യാൻ ഇഷ്ടപ്പെടുക, സുഖം കണ്ടെത്തുക, സുഖിക്കുക
  6. pleasurable

    ♪ പ്ലഷറബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഖദായകം, സന്തോഷിപ്പക്കുന്ന, ആരാമ, നന്ദന, ആനന്ദകരമായ
  7. pleasurably

    ♪ പ്ലഷറബ്ലി
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സുഖകരമാകുക
  8. source of pleasure

    src:ekkurupShare screenshot
    1. noun (നാമം)
    2. സന്തോഷം, ആനന്ദകാരണം, സന്തോഷഹേതു, ആഹ്ലാദപ്രദമായ വസ്തു, സന്തോഷം തരുന്നത്
  9. give pleasure to

    ♪ ഗിവ് പ്ലെഷർ ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സന്തോഷിപ്പിക്കുക, സന്തോഷം വരുത്തുക, നന്ദിപ്പിക്കുക, സംതൃപ്തിപ്പെടുത്തുക, പ്രസാദിപ്പിക്കുക
  10. great pleasure

    ♪ ഗ്രേറ്റ് പ്ലെഷർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ആനന്ദം, സന്തോഷാതിരേകം, ആനന്ദാതിരേകം, വലിയസന്തോഷം, ഹർഷാതിരേകം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക