- noun (നാമം)
മേൽപ്പറഞ്ഞതിനെ സംബന്ധിച്ച്
- noun (നാമം)
- phrase (പ്രയോഗം)
അതേസംബന്ധിച്ച, സന്ദർഭാനുസാരേണ, പറ്റി, കുറിച്ച്, സംബന്ധിച്ച്
- noun (നാമം)
ഒരേ ഗ്രന്ഥത്തിൽ പല ഭാഗങ്ങളിലായി സൂചന കണ്ടെത്തൽ
- verb (ക്രിയ)
ബന്ധപ്പെടുത്തി പറയുക, ശ്രദ്ധയിൽ പെടുത്തുക, സൂചിപ്പിക്കുക, എടുത്തുപറയുക, ആരോപിക്കുക
പരാമർശിക്കുക, പ്രമാണീകരിക്കുക, അറിയിക്കുക, ഉദാഹരണം എടുത്തുകാട്ടുക, പരോക്ഷമായി സൂചിപ്പിക്കുക
- noun (നാമം)
ദർശനം, വീക്ഷണം, പരിപ്രേക്ഷ്യം, സമഗ്രവീക്ഷണം, ഭാവിവീക്ഷണം
സാഹചര്യം, സന്ദർഭം, അവലംബനചട്ടക്കൂട്, പരാമർശവിഷയം, വിഷയസ്വരൂപം
- noun (നാമം)
സാക്ഷ്യപത്രം, സാക്ഷിപത്രം, പ്രമാണപത്രം, യോഗ്യതാപത്രം, പ്രമാണസാക്ഷ്യം
സാക്ഷ്യപത്രം, ദസ്താവേജ്, പ്രമാണപത്രം, സ്വഭാവസാക്ഷ്യപത്രം, ശിപാർശ