പറയത്തക്ക തൊഴിലൊന്നുമില്ലാതെ, തൽക്കാലം പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ, തൊഴിലില്ലാതെ, അവ്യാപൃത, ജോലിയിലേർപ്പെടാത്ത
kill time
♪ കിൽ ടൈം
src:ekkurup
phrasal verb (പ്രയോഗം)
മെല്ലെപ്പോകുക, താമസിപ്പിക്കുക, പതിയെ പോവുക, വിളംബിപ്പിക്കുക, താളം ചവിട്ടിനിൽക്കുക
വെറുതെ കുത്തിപ്പിടിച്ചിരിക്കുക, ചൊറിയും കുത്തി ഇരിക്കുക, മുട്ടും വായിൽ തള്ളി ഇരിക്കുക, യാതൊന്നും ചെയ്യാനില്ലാതിരിക്കുക, അനിശ്ചിതമായി കാത്തുകെട്ടിക്കിടക്കുക
ഒരുപാടുസമയം ഒരുമിച്ചു ചെലവഴിക്കുക, ചുറ്റിപ്പറ്റിനിൽക്കുക, ചുറ്റിപ്പറ്റി നില്ക്കുക, പിരിഞ്ഞുപോകാതിരിക്കുക, വെറുതെ കറങ്ങിനടക്കുക