- verb (ക്രിയ)
ഘട്ടംഘട്ടമായി നിർത്തലാക്കുക, ക്രമേണ പിൻവലിക്കുക, തുടരാതിരിക്കുക, നിർത്തുക, ഉപയോഗം നിറുത്തുക
- idiom (ശൈലി)
പിന്മാറുക, കാലുമാറുക, പിൻതിരിഞ്ഞോടുക, ഇരിപായുക, കരണം മറിയുക
- phrasal verb (പ്രയോഗം)
ഒരു ബന്ധവുമില്ലെന്നു പ്രഖ്യാപിക്കുക, സ്വയം വിട്ടുപോകുക, ബന്ധം വേർപെടുത്തുക, അകന്നുനിൽക്കുക, വിഘടിച്ചുമാറുക
പുറത്തുപോകുക, പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക
- verb (ക്രിയ)
വീഴ്ച വരുത്തുക, കരാർലംഘിക്കുക, കൃത്യവിലോപം വരുത്തുക, വാക്കുപാലിക്കുന്നതിൽ വീഴ്ചവരുത്തുക, കാലുമാറുക
വിടുക, പോകുക, സ്ഥലം വിടുക, കടക്കുക, മാറിപ്പോവുക
പോകുക, വിട്ടൊഴിയുക, വിടപറഞ്ഞു പോകുക, അകലുക, സ്ഥലം വിടുക
ഉപേക്ഷിക്കുക, വെടിയുക, വിടുക, ഒഴിയുക, അറവിടുക
വേർപിരിയുക, വേർപെടുക, വേർവിടുക, പിൻവാങ്ങുക, അംഗത്വം പിൻവലിക്കുക