1. withhold

    ♪ വിത്ത്ഹോൾഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പിടിച്ചുവയ്ക്കുക, പിടിച്ചുനിർത്തുക, നല്കാതിരിക്കുക, പിന്നാക്കം പിടിക്കുക, നൽകാൻവി സമ്മതിക്കുക
    3. അടക്കുക, അടക്കിനിർത്തുക, അടിച്ചമർത്തുക, അമർത്തുക, ഒതുക്കുക
  2. withholding

    ♪ വിത്ത്ഹോൾഡിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നിഷേധം, നിഹ്നവം, നിഷേധിക്കൽ, വ്യപാകരണം, നിരസിക്കൽ
    3. നഷ്ടപ്പെടുത്തൽ, അപഹരണം, ഒഴിപ്പിക്കൽ, ഉടമസ്ഥാവകാശം ഇല്ലാതാക്കൽ, ചൊട്ടിപ്പ്
    4. പിന്നാക്കം പിടിക്കൽ, പിടിച്ചുനിർത്തൽ, നല്കാതിരിക്കൽ, പര്യുദാസം, വ്യപാകരണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക