1. within

    ♪ വിദിൻ
    src:ekkurupShare screenshot
    1. preposition (ഗതി)
    2. അകത്ത്, ഉള്ളിൽ, യ്ക്കകത്ത്, യിൽ, യ്ക്കുള്ളിൽ
    3. ൽ കുറച്ച്, അകം, ഉള്ളിൽ, കൂടാതെ, ലും കൂടാതെ
  2. within hail

    ♪ വിദിൻ ഹെയിൽ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ജയജയഘോഷം മുഴക്കുക
    3. വന്ദിക്കുക
    4. ദൂരെനിന്ൻ അഭിവാദ്യം ചെയ്യുക
    5. ഉറക്കെ വിളിച്ചു പറയുക
  3. held within

    ♪ ഹെൽഡ് വിദിൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഉൾക്കൊള്ളപ്പെട്ട
  4. within range

    ♪ വിദിൻ റേഞ്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിധിക്കുള്ളിലായിരിക്കുക
  5. within one grasp

    ♪ വിദിൻ വൺ ഗ്രാസ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഹൃദയഗ്രാഹക ശക്തി
  6. live within means

    ♪ ലൈവ് വിദിൻ മീൻസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വരവിനനുസരിച്ച് ജീവിക്കുക
  7. within one's rights

    ♪ വിദിൻ വൺസ് റൈറ്റ്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അർഹം, വിഹിത, സാവകാശ, ധായ, ധായക
  8. wheels within wheels

    ♪ വീൽസ് വിദിൻ വീൽസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. സങ്കീർണ്ണമായ ഒന്ന്
  9. have within

    ♪ ഹാവ് വിദിൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൊള്ളുക, ഉൾക്കൊള്ളുക, ചൂഴുക, വലയംചെയ്യുക, ഉള്ളടക്കംചെയ്യുക
  10. within reach

    ♪ വിദിൻ റീച്ച്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രാപ്യമായ, സാദ്ധ്യമായ, നേടാവുന്ന, അഭിഗമ്യം, സമീപിക്കാവുന്ന
    3. അടുത്തുള്ള, അധികം ദൂരത്തല്ലാത്ത, വിളിപ്പുറത്തുള്ള, അഭ്യഗ്ര, സമവർത്തി
    4. സമീപ, അരികത്തുള്ള, അകലെയല്ലാത്ത, അടുത്ത, പ്രത്യാസന്ന
    5. കെെയ്ക്കരികിലുള്ള, സമവർത്തി, വളരെ അടുത്തുള്ള, നികടവർത്തിയായ, എപ്പോൾവേണമെങ്കിലും ലഭിക്കുന്ന
    6. അനയാസേ ലഭിക്കുന്ന, അഭിഗമ്യം, അപ്രയത്നസുലഭമായ, ഉടൻ എടുക്കത്തക്കനിലയിലുള്ള, തൊട്ടടുത്തുള്ള
    1. adverb (ക്രിയാവിശേഷണം)
    2. സമീപത്ത്, അടുത്ത്, അരികെ, തൊട്ട്, നേരേ
    3. സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം
    1. idiom (ശൈലി)
    2. കെെയ്ക്കലുള്ള, സംഭക്ത, കെെവശമുള്ള, തൊട്ടടുത്തുള്ള, വളരെ അടുത്തുള്ള
    1. phrase (പ്രയോഗം)
    2. കിട്ടാവുന്ന, ലഭിക്കുന്ന, ലഭ്യ, അദൂര, കെെയ്ക്കലുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക