1. within spitting distance

    ♪ വിദിൻ സ്പിറ്റിംഗ് ഡിസ്റ്റൻസ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അടുത്ത, അടുത്തുള്ള, തൊട്ടടുത്തുള്ള, അവ്യവഹിത, നികൃഷ്ട
    3. സമീപ, അരികത്തുള്ള, അകലെയല്ലാത്ത, അടുത്ത, പ്രത്യാസന്ന
    1. adverb (ക്രിയാവിശേഷണം)
    2. സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം
  2. within spitting distance of

    ♪ വിദിൻ സ്പിറ്റിംഗ് ഡിസ്റ്റൻസ് ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗകര്യപ്രദമായ, അടുത്തുള്ള, സമീപസ്തമായ, തൊട്ടടുത്തായ. വളരെ അടുത്തായ, പ്രാന്ത
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം, ഏതാണ്ട്, പ്രായശഃ
    1. phrase (പ്രയോഗം)
    2. അടുത്ത്, സമീപത്ത്, ഏറ്റവും അടുത്ത്, തൊട്ടടുത്ത്, വളരെയടുത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക