1. without

    ♪ വിത്തൗട്ട്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. ഇല്ലാത്ത, ഇല്ലാതെ, കൂടാതെ, ഋതേ, അല്ലാതെ ഒഴികെ
    3. കൂടാതെ, സമേതമായല്ലാതെ, കൂടെ ആരുമില്ലാതെ, കൂട്ടില്ലാതെ, അകമ്പടിയില്ലാതെ
  2. do without

    ♪ ഡു വിദൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഇല്ലാതെ കഴിക്കുക, കൂടാതെ കഴിക്കുക, ഒഴിവാക്കുക, വർജ്ജിക്കുക, ഉപേക്ഷിക്കുക
  3. go without

    ♪ ഗോ വിത്തൗട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. കൂടാതെ കഴിക്കുക, ഇല്ലാതെ കഴിയുക, വർജ്ജിക്കുക, മാറിനില്ക്കുക, വിരമിക്കുക
    3. ഇല്ലാതെ പോവുക, ഇല്ലാതാക്കുക, അനുഭവാവകാശം നശിപ്പിക്കുക, പശിക്കുക, വിശപ്പുസഹിക്കുക
  4. without eyes

    ♪ വിത്തൗട്ട് ഐസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കണ്ണില്ലാതെ
    3. കണ്ണില്ലാത്ത
  5. without fail

    ♪ വിത്തൗട്ട് ഫെയിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
  6. without cease

    ♪ വിത്തൗട്ട് സീസ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നിർത്തില്ലാതെ, ഇടവിടാതെ, വിരതേതരം, ഇടതടവില്ലാതെ, അണമുറിയാതെ
  7. without holes

    ♪ വിത്തൗട്ട് ഹോൾസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പഴുതുകളില്ലാത്ത
  8. without tears

    ♪ വിത്തൗട്ട് ടിയേഴ്സ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ദുഃഖിപ്പിക്കാതെ
    3. വേദനിപ്പിക്കാതെ
    4. പ്രയാസം കൂടാതെ
  9. without punch

    ♪ വിത്തൗട്ട് പഞ്ച്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. കരുത്തില്ലാത്ത
    3. ഊറ്റമില്ലാത്ത
  10. without price

    ♪ വിത്തൗട്ട് പ്രൈസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വില നിർണ്ണയിക്കാനൊക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക