1. without a brass farthing

    ♪ വിത്തൗട്ട് എ ബ്രാസ് ഫാർതിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സാമ്പത്തികമായി തകർന്ന, പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ
    3. അഗതി, ഗതിയറ്റ, പോക്കറ്റ, ഗതികെട്ട, അജീവന
    4. ജീവിതസമരത്തിൽ പരാജയപ്പെട്ട. കിടപ്പാടമില്ലാത്ത, വീടും വരുമാനവുമില്ലാത്ത, പാപ്പരായ, ഗതിയറ്റ, അദ്രവ്യ
    5. പാവപ്പെട്ട, ഏഴയായ, വകയില്ലാത്ത, ദരിദ്രനായ, നിർദ്ധനായ
    6. പാവപ്പെട്ട, കോശഹീന, പണമില്ലാത്ത, നിർദ്ധനായ, നിഷ്കിഞ്ചന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക