- adjective (വിശേഷണം)
നാട്യമില്ലാത്ത, മുഖംമൂടിയില്ലാത്ത, വലിപ്പം കാട്ടാത്ത, നിഷ്കപടമായ, ഗർവുകാട്ടാത്ത
അഭ്യസിക്കാത്ത, സ്വഭാവികമായ, അനായാസേനയുള്ള, നെെസർഗ്ഗികമായ, സഹജമായ
ശിശുതുല്യമായ, കുഞ്ഞുങ്ങളെപ്പോലെയുള്ള, നിഷ്കളങ്കമായ, നിഷ്കപടമായ, നിർദ്ദോഷിയായ
പ്രകൃതിസിദ്ധമായ, നാട്യമല്ലാത്ത, കൃത്രിമമല്ലാത്ത, തൊല്, സ്വാഭാവികമായ