1. without consideration of

    ♪ വിത്തൗട്ട് കൺസിഡറേഷൻ ഓഫ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഗണിക്കാതെയുള്ള, കണക്കിലെടുക്കാതെയുള്ള, വകവയ്ക്കാതെയുള്ള, അനപേക്ഷ്യമായ, കൂട്ടാക്കാത്ത
    1. preposition (ഗതി)
    2. കൂട്ടാക്കാതെ, കണക്കിലെടുക്കാതെ, ഗണ്യമാക്കാതെ, പരിഗണിക്കാതെ, പരിഗണനയില്ലാതെ
  2. without consideration

    ♪ വിത്തൗട്ട് കൺസിഡറേഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ലാഘവത്തോടെ, മനോലാഘവത്തോടെ, ഉല്ലാസത്തോടുകൂടി, ലഘുവായി, ചുമ്മാ
    3. ഉടനടി, പെട്ടെന്ന്, നെെമിഷികമായ പ്രേരണയാൽ, മുൻകരുതലോ ആലോചനയോ കൂടാതെ, പൊടുന്നനവേ
    4. ലാഘവത്തോടെ, അലക്ഷ്യമായി, അലസം, അശ്രദ്ധം, നിനയയ്ക്കാതെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക