1. without equal

    ♪ വിത്തൗട്ട് ഈക്വൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉത്തമ, ഏറ്റവും നല്ല, ഉത്തമമായ, ഏറ്റവും വര, ശ്രേഷ്ഠമായ
    3. കുറ്റമറ്റ, ശരി, പരിപൂർണ്ണ, തികഞ്ഞ, ആദർശയോഗ്യമായ
    4. അതുല്യമായ, നേരെഴാത്ത, അസാധാരണമായ, അദ്വിതീയമായ, അദ്വയ
    5. അഭൂതപൂർവ്വമായ, പണ്ടുണ്ടാകാത്ത, കീഴ്ക്കടനടപ്പില്ലാത്ത, മുൻപുണ്ടായിട്ടില്ലാത്ത, നിഷ്പര്യായ
    6. എതിരില്ലാത്ത, നിഷ്പ്രതിദ്വന്ദ, നിസ്തുലമായ, കിടയറ്റ, അക്രാന്ത
    1. idiom (ശൈലി)
    2. താരതമ്യത്തിനതീതമായ, താരതമ്യം ചെയ്യാനാവാത്ത, അപ്രതിമ, അപ്രതിമാന, തുല്യതയുള്ള മറ്റൊന്നില്ലാത്ത
    1. phrase (പ്രയോഗം)
    2. ആർക്കും പിന്നിലല്ലാത്ത, ആരേയുംകാൾ മോശമല്ലാത്ത, അകല്പ, സാമ്യമില്ലാത്ത, നിരുപമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക