- adverb (ക്രിയാവിശേഷണം)
മൊത്തത്തിൽ, ആകപ്പാടെ, വ്യാപകമായി, വിശാലമായി, വൻതോതിൽ
സമ്പൂർണ്ണമായി, പൂർണ്ണമായി, അപ്പാടെ, ഒന്നോടെ, അടിമുടി
പൂർണ്ണമായും, മുഴുവനും, അത്രയും, അലം, പൂർണ്ണമായി
മാറാതെ, ഇടവിടാതെ, വിരതേതരം, വ്യത്യാസം കൂടാതെ, അവ്യത്യയം
സാർവ്വത്രികമായി, സാർവ്വ ലൗകികമായി, സർവ്വത്ര, വിശ്വതഃ, സർവ്വവ്യാപ്തമായി
- idiom (ശൈലി)
തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
എല്ലാവരും യോജിച്ചുകൊണ്ട്, ഏകചിത്തതയോടെ, ഏകകണ്ഠമായി, ഐക്യകണ്ഠമായി, ഏകമനസ്സായി
- phrase (പ്രയോഗം)
എല്ലാവരും, ഒന്നൊഴിയാതെ, ഒന്നടങ്കം, മുഴുവനും, ആകമാനം