1. without fault

    ♪ വിത്തൗട്ട് ഫോൾട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർദ്ദോഷമായ, ദോഷമുക്തമായ, അന്യുനമായ, കുറ്റമറ്റ, തികഞ്ഞ
    3. കുറ്റംചെയ്യാത്ത, നിരപരാധമായ, നിർദ്ദോഷ, നിർദ്ദോഷിയായ, അദോഷ
    4. കുറ്റമറ്റ, ശരി, പരിപൂർണ്ണ, തികഞ്ഞ, ആദർശയോഗ്യമായ
    1. adverb (ക്രിയാവിശേഷണം)
    2. മഹത്തായി, അത്യുത്തമമായി, അതിവിശിഷ്ടമായി, മേന്മയോടെ, നല്ലവണ്ണം
    1. idiom (ശൈലി)
    2. കുറ്റപ്പെടുത്താനാവാത്ത, കുറ്റമറ്റ, നിർദ്ദോഷമായ, കുറ്റംപറയാനാവാത്ത, സംശയാതീതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക