- adjective (വിശേഷണം)
ആലോചനയില്ലാത്ത, വീണ്ടുവിചാരമില്ലാത്ത, ലക്കില്ലാത്ത, മുൻപിൻ നോക്കാതുള്ള, തിടുക്കത്തിലുള്ള
- adverb (ക്രിയാവിശേഷണം)
അവിവേകമായി, ആലോചനയില്ലാതെ, നല്ലതുപോലെ ആലാചിക്കാതെ, അവിമർശം, ആലോചനകൂടാതെ
- idiom (ശൈലി)
ആവേഗത്തിനടിമപ്പെട്ട്, പെട്ടെന്നുണ്ടായ ഉൾപ്രേരണയാൽ, സാഹസികമായി, താനേതോന്നി, സഹജം